‘എനിക്കിനി ജീവിക്കേണ്ട, എന്നെ തൂക്കിലേറ്റണം’; ഗുര്‍മീതിന്റെ മനോനില തെറ്റി ?

ഗുര്‍മീതിന്റെ മനോനില തെറ്റി ?

Webdunia
ശനി, 2 സെപ്‌റ്റംബര്‍ 2017 (12:22 IST)
പീഡനക്കേസില്‍ അറസ്റ്റിലായി 20 വര്‍ഷം തടവു ശിക്ഷയ്ക്ക് വിധിച്ച ദേരാ സച്ചാ സൗദാ തലവനും, വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ മനോനില തെറ്റി എന്ന വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ  ജയിലിലെ സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
 
ഗുര്‍മീത് ജയിലില്‍ എത്തിയതിനു പിന്നാലെ തനിയെ ഇരുന്ന് സംസാരത്തോട് സംസാരമായിരുന്നുവെന്നും, പഞ്ചാബിയില്‍ 'എന്റെ വിധി എന്താ ദൈവമേ' എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയാണെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. വിധി അറിഞ്ഞശേഷം ജയില്‍ മുറിയില്‍ എത്തിയ ആള്‍ദൈവം മുട്ടുകുത്തി എനിക്കിനി ജീവിക്കേണ്ട, എന്നെ തൂക്കിലേറ്റണമെന്ന് കരഞ്ഞപേക്ഷിക്കുന്നതായും തടവുകാരന്‍ വെളിപ്പെടുത്തി. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price: കത്തിക്കയറി സ്വർണവില, പവന് 97,680 രൂപയായി, ഉയർന്നത് 1,800 രൂപ

Actress assault case : നടിയെ ആക്രമിച്ച കേസിൽ 6 പ്രതികൾക്കും 20 വർഷം കഠിന തടവ്, അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം

വീട്ടില്‍ അമ്മ മാത്രം, ശിക്ഷയില്‍ ഇളവ് വേണമെന്ന് പള്‍സര്‍ സുനി; ചില പ്രതികള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു

'ക്രൂരമായ ബലാത്സംഗം നടന്നിട്ടില്ല'; പള്‍സര്‍ സുനിക്കായി അഭിഭാഷകന്‍

വിധി വായിക്കാതെ അഭിപ്രായം വേണ്ട, എല്ലാത്തിനും ഉത്തരമുണ്ടെന്ന് കോടതി, വാദം കഴിഞ്ഞു, വിധി മൂന്നരയ്ക്ക്

അടുത്ത ലേഖനം
Show comments