Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘നിങ്ങള്‍ ആദ്യം പൂജ ചെയ്യൂ, എന്നിട്ട് മതി സെല്‍ഫിയെടുല്‍’: പൂജാരിയെ ശകാരിച്ച് ജയ ബച്ചന്‍

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയെശകാരിച്ച് ജയ ബച്ചന്‍

‘നിങ്ങള്‍ ആദ്യം പൂജ ചെയ്യൂ, എന്നിട്ട് മതി സെല്‍ഫിയെടുല്‍’: പൂജാരിയെ ശകാരിച്ച് ജയ ബച്ചന്‍
മുംബൈ , തിങ്കള്‍, 28 ഓഗസ്റ്റ് 2017 (13:45 IST)
പൂജ ചെയ്യുന്നതിനിടയില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയെ ശകാരിച്ച് ജയ ബച്ചന്‍. നിങ്ങള്‍  ആദ്യം പൂജയിലും പ്രാര്‍ത്ഥനയിലും ശ്രദ്ധിക്കൂ. സെല്‍ഫിയൊക്കെ അതിന് ശേഷമാകാമെന്നുമായിരുന്നു ജയ ബച്ചന്റെ മറുപടി.
 
ഇഷാ ഡിയോളിന്റെ ബേബി ഷവര്‍ ചടങ്ങിന് എത്തിയതായിരുന്നു ജയാ ബച്ചന്‍. ജയാ ബച്ചനെ കൂടാതെ ഹേമമാലിനി അടക്കമുള്ള വന്‍താര നിര തന്നെ ചടങ്ങിന് എത്തിയിരുന്നു. എന്നാല്‍ ബോളിവുഡ് സുന്ദരിമാരെ കണ്ടപ്പോള്‍ പൂജ തല്‍ക്കാലം നിര്‍ത്തി പൂജാരി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ജയ അല്‍പ്പം ദേഷ്യത്തോടെ തന്നെ സംസാരിക്കാന്‍ തുടങ്ങിയത്. നിങ്ങള്‍ പ്രാര്‍ത്ഥനിയില്‍ ശ്രദ്ധിക്കൂവെന്ന് ജയം ശബ്ദമുയര്‍ത്തിത്തന്നെ പറഞ്ഞു. ജയയുടെ മറുപടി കേട്ട് കൂടെയുണ്ടായിരുന്നവര്‍ ചിരിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയാളില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, ഗുര്‍മീതില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ സ്ത്രീകള്‍ ആഗ്രഹിച്ചിരുന്നതിന് കാരണം ഇതോ?