Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാപ്പിക്ക് അടിമ!

കാപ്പിക്ക് അടിമ!
ഇനി പറയുന്നവ ചെയ്യാന്‍ തുടങ്ങിയാല്‍ ഉറപ്പിക്കുക, നിങ്ങള്‍ കാപ്പിക്ക് അടിമയാണെന്ന്;
നിങ്ങളുടെ കാപ്പി കപ്പ് ഇന്‍ഷുര്‍ ചെയ്യുമ്പോള്‍!
വളര്‍ത്തുനായയ്ക്ക് പഞ്ചസാരയെന്നും പാലെന്നും പേര് കൊടുക്കുമ്പോള്‍!
ഇന്‍സ്റ്റന്‍റ് കാപ്പിയ്ക്കായി ഇത്ര നേരത്തെ കാത്തിരിപ്പോ എന്ന് തോന്നുമ്പോള്‍!
സൌജന്യമായി കാപ്പി കുടിക്കാനായി ഓഫീസ് കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുമ്പോള്‍!
കാപ്പിക്കടയിലല്ല ജോലിയെങ്കിലും കാപ്പിക്കടയിലെ ‘എം‌പ്ലോയി ഓഫ് ദ മന്ത്’ ആയി നിങ്ങള്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍!

Share this Story:

Follow Webdunia malayalam