Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുരു കുസൃതിയാണ്

കുരു കുസൃതിയാണ്
ഒന്നാമത്തെ കുട്ടി‍: എല്ലാ കാ‍പ്പിക്കുരുക്കളും കുസൃതികളാണെന്നാണ് ഞാന്‍ കരുതുന്നത്.
ഇതുകേട്ട് രണ്ടാമത്തെ കുട്ടി: ഹെ! എന്തടിസ്ഥാനത്തിലാണ് നീ ഇത് പറയുന്നത്
ഒന്നാമത്തെ കുട്ടി: ചട്ടിയിലിടുമ്പോള്‍ അവയെപ്പോഴും തുള്ളിക്കളിച്ചു കൊണ്ടേയിരിക്കും.

Share this Story:

Follow Webdunia malayalam