Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചായയോ കാപ്പിയോ?

ചായയോ കാപ്പിയോ?
ഹോട്ടലില്‍ ഉപഭോക്താവ് ഹോട്ടലുടമയോട്: ഇത് കാപ്പിയാണോ ചായയാണോ?
പരിചാരകന്‍‍: എന്താണ് രുചിച്ച് നോക്കിയിട്ട് താങ്കള്‍ക്ക് തോന്നുന്നത്.
ഉപഭോക്താവ്: ഇതിന് പാചകവാതകത്തിന്‍റെ രുചിയാണ്.
പരിചാരകന്‍‍: എന്നാല്‍ കാപ്പിയായിരിക്കും. ഞങ്ങളുടെ ഹോട്ടലിലെ ചായയ്ക്ക് മണ്ണെണ്ണയുടെ രുചിയാണ്!

Share this Story:

Follow Webdunia malayalam