Select Your Language

Notifications

webdunia
webdunia
webdunia
webdunia

താമസിച്ചാല്‍ പൈസ!

താമസിച്ചാല്‍ പൈസ!
ഹോട്ടലില്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാന്തയോട് സാന്ത - “വേഗം കാപ്പി കുടിയ്ക്കൂ. ഇല്ലെങ്കില്‍ നമ്മള്‍ കൂടുതല്‍ പൈസ കൊടുക്കേണ്ടി വരും.”
ബാന്ത - “എന്തിനാ നമ്മള്‍ അധികം പൈസ കൊടുക്കുന്നത്.”
സാന്ത - “ചൂടു കാപ്പിയുടെ വില 10 രൂപയും തണുത്ത കാപ്പിക്ക് 20 രൂപയുമണെന്നാണ് അവിടെ എഴുതിവച്ചിരിക്കുന്നത്, കണ്ടില്ലേ!”

Share this Story:

Follow Webdunia malayalam