Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര് കാപ്പിയിടണം!

ആര് കാപ്പിയിടണം!
നവവധൂവരന്‍മാര്‍ തമ്മില്‍ രാവിലെ ആര് കാപ്പിയിടണമെന്ന കാര്യത്തില്‍ തര്‍ക്കമായി. അടുക്കളപ്പണിയും കാപ്പിയിടലുമെല്ലാം സ്ത്രീകളുടെ ജോലിയാണെന്നായിരുന്നു വരന്‍റെ വാദം. എന്നാല്‍ വധു ഉടനെ അതിനെ എതിര്‍ത്തു. ബൈബിളില്‍ പോലും പറയുന്നത് പുരുഷന്‍‌മാര്‍ കാപ്പിയിടണമെന്നാണെന്ന് വാദിച്ചു. ഇതുകേട്ട് സ്തബ്‌ധനായ ഭര്‍ത്താവ് ബൈബിളില്‍ ആ ഭാഗം കാണിക്കാന്‍ ആവശ്യപ്പെട്ടു. ഒരു പാട് താളുകള്‍ മറിച്ചതിനുശേഷം ഭാര്യ ബൈബിളില്‍ ‘ഹീബ്ര്യൂസ്’ എന്ന് എഴുതിയിരിക്കുന്നത് കാണിച്ചുകൊടുത്തു! ‘ഹീ ബ്ര്യൂസ്’ എന്നാല്‍ ‘അവന്‍ കാപ്പിയിടുന്നു’ എന്നാണല്ലോ അര്‍ത്ഥം!

Share this Story:

Follow Webdunia malayalam