Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണ് വേദന മാറാന്‍

കണ്ണ് വേദന മാറാന്‍
ഒരാള്‍ ഡോക്ടറെ കാണാന്‍ ചെന്നു, “ഓരോ തവണ കാപ്പി കുടിയ്ക്കുമ്പോഴും എന്‍റെ ഇടതു കണ്ണ് വേദനിക്കുന്നു ഡോക്ടര്‍” . ഇതുകേട്ട് ഡോക്ടര്‍ സഹാനുഭൂതിയോടെ മറുപടി നല്‍കി, “സാരമില്ല അടുത്ത തവണ കാപ്പി കുടിയ്ക്കുമ്പോള്‍ കാപ്പി കപ്പിലെ സ്പൂണ്‍ എടുത്ത് മാറ്റിയാല്‍ മതി!”

Share this Story:

Follow Webdunia malayalam