Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസവും വെള്ളം കുടിക്കണം!

ദിവസവും വെള്ളം കുടിക്കണം!
രോഗിയോട് ഡോക്ടര്‍: എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിയ്ക്കണം. ഇതുകേട്ട രോഗി: താങ്കള്‍ എന്താ തമാശ പറയുകയാണോ ഡോക്ടര്‍. എല്ലാ ദിവസവും ഞാന്‍ അതു തന്നെയാ കുടിക്കുന്നത്. എന്‍റെ ഭാര്യ അതിനെ കാപ്പിയെന്ന് വിളിക്കുന്നു എന്ന് മാത്രം!

Share this Story:

Follow Webdunia malayalam