റമസാന്‍: അജ്മാന്‍ ജയിലുകളില്‍ നിന്ന് തടവുകാരെ വിട്ടയക്കും
അജ്മാന്‍ , വ്യാഴം, 11 ജൂലൈ 2013 (11:21 IST)
റമസാന്‍ പ്രമാണിച്ച് അജ്മാന്‍ ജയിലുകളില്‍ നിന്ന് തടവുകാരെ വിട്ടയക്കും. ജയിലുകളില്‍ കഴിയുന്ന 141 തടവുകാരെയാണ് വിട്ടയക്കുന്നത്.ഭരണാധികാരിയായ ഷെയ്ഖ് ഹുമൈദ് ബിന്‍ റഷീദ് അല്‍ നുഅയ്മി മാപ്പുനല്‍കി വിട്ടയക്കാന്‍ ജയില്‍ അധികൃതരോട് നിര്‍ദ്ദേശിച്ചത്.അജ്മാന്‍ പോലീസ് മേധാവി ബ്രിഗേഡിയര്‍ അലി അല്‍വാന് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.
Follow Webdunia malayalam