ഓണസദ്യയില്‍ അല്‍പ്പം മീനും ബീഫും ! അങ്ങനെ കഴിക്കുന്നവരുമുണ്ട്

രേണുക വേണു
വെള്ളി, 20 ഓഗസ്റ്റ് 2021 (13:08 IST)
ഓണസദ്യയില്‍ മത്സ്യവും മാംസവും ഉള്‍പ്പെടുത്താമോ? കേള്‍ക്കുമ്പോള്‍ നമുക്ക് അല്‍പ്പം ആശ്ചര്യം തോന്നാം. എന്നാല്‍, അങ്ങനെ ഓണസദ്യ കഴിക്കുന്നവരും ഉണ്ട്. കോഴിക്കോടിനു വടക്കോട്ടാണ് ഓണസദ്യക്കൊപ്പം അല്‍പ്പം മീനും ബീഫും കഴിക്കുന്നത്. നോണ്‍ വെജില്ലാതെ ഊണുകഴിക്കാന്‍ പറ്റില്ലെന്ന നിര്‍ബന്ധക്കാരും കേരളത്തിന്റെ വടക്കോട്ട് ചില ഭാഗങ്ങളില്‍ ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം. വടക്കന്‍ ജില്ലകളിലാണ് പൊതുവെ മത്സ്യ-മാംസ വിഭവങ്ങള്‍ സദ്യക്കൊപ്പം വിളമ്പുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി20 നായകസ്ഥാനത്ത് നിന്ന് റാഷിദ് ഖാൻ പുറത്താക്കി അഫ്ഗാനിസ്ഥാൻ, പുതിയ ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

Kerala Assembly Elections: പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ, ആറന്മുളയിൽ എം ടി രമേശ്

മമ്മൂട്ടി - അടൂർ ചിത്രം 'പദയാത്ര'യുടെ ചിത്രീകരണം പൂർത്തിയായി; മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ ചിത്രം

‘ചിക്‌നി ചമേലി’ പോലുള്ള ഗാനങ്ങൾ ഇനി പാടില്ല, കാരണമുണ്ട്, നിലപാട് വ്യക്തമാക്കി ശ്രേയ ഘോഷാൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആപ്പിള്‍ കഴിക്കാന്‍ അറിയാമോ! ഇക്കാര്യങ്ങള്‍ അറിയണം

പുറം വേദനയുണ്ടോ? കാരണം ഇവയാകാം

രാത്രിയില്‍ അരിയാഹാരം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുമോ? സുഖമായി ഉറങ്ങാം!

ഭക്ഷണത്തിന് മുന്നിലിരുന്ന് ലജ്ജിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

പരമാവധി വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുന്നതിന് മുട്ട കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ഇതാണ്

അടുത്ത ലേഖനം
Show comments