അബുദാബി മലയാളി സോഷ്യല്‍ ഫോറം
പി.വി. തോമസ് പ്രസിഡന്‍റ്
സാമൂഹ്യ സാംസ്കാരിക രംഗത്ത് അബുദാബിയിലെ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് എന്നും താങ്ങും തണലുമായി നില്‍ക്കുന്ന പ്രമുഖ സംഘടനയായ മലയാളി സോഷ്യല്‍ ഫോറത്തിന്‍റെ പ്രതി ഭാരവാഹികളെ തെരഞ്ഞെടുത്തു.
സംഘടനയുടെ പ്രസിഡന്‍റായി പി.വി. തോമസിനെ തെരഞ്ഞെടുത്തു.
ഭാരവാഹികള്‍
പി.വി. തോമസ് - പ്രസിഡന്‍റ്
ജി. രാജശേഖരന്‍ - വൈസ് പ്രസിഡന്‍റ്
ഇ. നിസാമുദ്ദീന്‍ - ജനറല്‍ സെക്രട്ടറി
അനില്‍ കല്ലിങ്കല്‍ - ജോ. സെക്രട്ടറി
അബ്ദുല്‍ റഹ്മാന്‍ കോമത്ത് - ട്രഷറര്‍
വക്കം ജയലാല്‍ - ജനറല്‍ കണ്‍വീനര്‍
മനോജ് പുഷ്കര്‍ -ചീഫ് കോര്‍ഡിനേറ്റര്‍
രക്ഷാധികാരികള്‍:
ജയിംസ് തോമസ്, വക്കം സുധി, ബാബു എസ്. പെരേര
കമ്മിറ്റി അംഗങ്ങള്‍:
ഏലിയാസ് മനോഹരന്‍ എന്‍.എസ്, ലിജു കരുണാകരന്‍, സനോജ് കുമാര്‍ പി.കെ, ഷംസുദ്ദീന്‍ പി