തരംഗം, തുടങ്ങിയ കോമഡി പരിപാടികളും ഓം ശാന്തി ഓം എന്ന കൊച്ചുകുട്ടുകളുടെ സിനിമാറ്റിക് ഡാന്‍സും കാണികളുടെ കൈയടി നേടി.ചെറിയാന്‍ തോമസും ജോബ്സണ്‍ ഈശോയും സംഘവും അവതരിപ്പിച്ച പതിനൊന്നു പേരും കുഞ്ഞാഞ്ഞയും എന്ന ഹാസ്യനൃത്തം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. സമജം വൈസ് പ്രസിഡന്‍റ് കൂടിയായ ആനി കുര്യനായിരുന്നു കലാപരിപാടികളുടെ കോഓര്‍ഡിനേറ്റര്‍.
സ്റ്റേജിലുള്ള വള്ളംകളിയോടെ കലാപരിപാടികള്‍ അവസാനിച്ച ശേഷം സെക്രട്ടറി ജോമോന്‍ മാഞ്ഞൂരാന്‍ കൃതജ്ഞത പറഞ്ഞു.