1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക് സെപ്തംബര്‍ 2008
മരുന്നുകള്‍ മൂലം വിഷമിക്കാനിടവരും. ഉന്നതരുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും സാധിക്കും. ദാമ്പത്യ ബന്ധം ശുഭകരം. സാമ്പത്തിക നിലയില്‍ മാറ്റമില്ല. മേലുദ്യോഗസ്ഥന്മാരുമായി കലഹിക്കാനിടയുണ്ട്. ജോലിസ്ഥലത്ത് ഉന്നതരുടെ പ്രീതിക്ക് പാത്രമാവും. കാര്യങ്ങളില്‍ പുരോഗ്യതിയുണ്ടാകും.
അനാവശ്യമായ വഴക്കുകളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെടാതിരിക്കുക. സന്താനങ്ങ്‌നളുടെ വിദ്യാഭ്യാസ കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. വസ്ത്രവ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. പുതിയ ജോലികിട്ടും. രോഗങ്ങള്‍ ശമിക്കും. ബന്ധുക്കളുടെ സഹകരണമുണ്ടാകും.
സ്ത്രീകള്‍ മൂലം കലഹത്തില്‍പ്പെടുകയോ അപവാദം പരക്കുകയോ ചെയ്യും. സാമ്പത്തിക നില മെച്ചപ്പെടും. തൊഴിലില്‍ നേട്ടങ്ങളുണ്ടാകും. ദൂരയാത്രചെയ്യും. മതചടങ്ങുകളില്‍ പങ്കെടുക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ഭൂമി വാങ്ങാനവസരമുണ്ടാകും. പുതിയ ജോലി ലഭിക്കും
Follow Webdunia malayalam