4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍ക്ക് മാര്‍ച്ച് 2008
വി.ഐ.പി കളുടെ സഹായം ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. സുഹൃത്തുക്കളുമായി അടുത്തിടപഴകും. ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ദ്‌ധിക്കും. പ്രേമബന്‌ധങ്ങള്‍ കൂടുതല്‍ ശക്തമാകും. കലാരംഗത്ത് കൂടുതല്‍ അംഗീകാരത്തിന് യോഗം. മാതാപിതാക്കള്‍ക്ക് ദുഃഖത്തിന് സാധ്യത. സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത് അപമാനം. രാഷ്‌ട്രീയക്കാര്‍ക്ക് അഭിമാനകരമായ നേട്ടം.
ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. വിദ്യാസംബന്‌ധമായ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും. വാഹനസംബന്‌ധമായ കേസുകളില്‍ അനുകൂല തീരുമാനം. പൂര്‍വിക ഭൂമി ലഭിക്കും. ചുറ്റുപാടുമുള്ളവരുമായി നന്നായി അടുത്തിടപഴകും. പുതിയ ചിന്തകള്‍ പിറക്കും.
അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. മംഗളകര്‍മ്മങ്ങള്‍ നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും. സന്താനങ്ങളില്‍നിന്ന് സ്‌നേഹപൂര്‍ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള്‍ ഒഴിവാകും. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സം. പ്രേമബന്‌ധം ദൃഢമാകും. കാര്‍ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകും.
Follow Webdunia malayalam