Select Your Language

Notifications

webdunia
webdunia
webdunia
webdunia

5, 14, 23 തീയതികളില്‍ ജനിച്ചവര്‍ക്ക് സെപ്തംബര്‍ 2008

5, 14, 23 തീയതികളില്‍ ജനിച്ചവര്‍ക്ക് സെപ്തംബര്‍ 2008
കലാകാരന്മാര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും. രാഷ്ട്രീയമായ അധികാരങ്ങള്‍ ലഭിക്കും. ഷെയറുകളില്‍ നിന്നും കോണ്‍ട്രാക്ടുകളില്‍നിന്നും നേട്ടമുണ്ടാകും. വിവാഹസല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. ആഭരണങ്ങള്‍ വാങ്ങും. ഉദരരോഗമുണ്ടാകും.

വീടിന്‍റെ കേടുപാടുകള്‍ തീര്‍ക്കും. പൊതുജനാഭിപ്രായം അനുകൂലമാകും. ഉന്നത പഠനത്തിനവസരമുണ്ടാകും. ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യത. പുതിയ ചുമതലകളേറ്റെടുക്കേണ്ടി വരും. മക്കളുടെ പഠനം പുരോഗമിക്കും.പുതിയ ജോലിക്കുള്ള അറിയിപ്പ്‌ കിട്ടും.

സിനിമാരംഗത്തുള്ളവര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും. രോഗങ്ങള്‍ ശമിക്കും. സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കും. പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. ജലാശയങ്ങള്‍ ദുഷിക്കാനിടയുണ്ട്‌. സന്തോഷാനുഭവങ്ങളുണ്ടാകും. ശാസ്ത്രജ്ഞന്മാര്‍ക്ക്‌ നേട്ടങ്ങളുണ്ടാകും.

Share this Story:

Follow Webdunia malayalam