Select Your Language

Notifications

webdunia
webdunia
webdunia
webdunia

7, 16, 25 തീയതികളില്‍ ജനിച്ചവര്‍ക്ക് ജൂലൈ 2008

7, 16, 25 തീയതികളില്‍ ജനിച്ചവര്‍ക്ക് ജൂലൈ 2008
പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. വ്യാപാരത്തില്‍ സാധാരണ ലാഭം ഉണ്ടാകും. വ്യാപാര നില മെച്ചപ്പെടും. ജോ‍ലിസ്ഥലത്ത്‌ ഉത്തരവാദിത്വം ഏറും. കലാരംഗത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നിറവേറും. പൊതുവേ നല്ല വാരമാണിത്‌. ഈയാഴ്ച വളരെ മെച്ചമാണ്‌. ജോലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും.

കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചഇല്ലായ്മ ഉണ്ടാകും. മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ്‌ വര്‍ദ്ധിക്കും.ദാമ്പത്യബന്ധം മെച്ചപ്പെടും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. സഹോദര സഹായം ലഭിക്കും.

ചുറ്റുപാടുകള്‍ പൊതുവേ മെച്ചമായിരിക്കും. വിദേശയാത്രക്ക്‌ സാദ്ധ്യത. അവിവാഹിതരായ യുവതികള്‍ക്ക്‌ പലവിധ ചെലവുകള്‍ ഉണ്ടാകും. അന്തര്‍മുഖരായ ശത്രുക്കളെ തോല്‍പ്പിക്കും. പ്രബലരുടെ സഹായം ലഭിക്കും. വിദേശത്തുള്ളവരുടെ സഹായം ലഭിക്കും. സുഹൃത്തുക്കള്‍ക്കിടയില്‍ ഭിന്നിപ്പിന്‌ സാദ്ധ്യത. ആരോഗ്യനില മെച്ചപ്പെടും.

Share this Story:

Follow Webdunia malayalam