സംഖ്യാശാസ്ത്രം പ്രകാരം ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?
ഏതൊരു മാസത്തിലെയും 2, 11, 20, അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവര്‍ക്ക് റാഡിക്‌സ് നമ്പര്‍ 2 ഉണ്ടാകും.
സംഖ്യാശാസ്ത്രം അനുസരിച്ച് ചില ജനനത്തീയതികള്‍ ഭാഗ്യകരമായി കണക്കാക്കപ്പെടുന്നു. ഈ പ്രത്യേക തീയതികളില്‍ ജനിക്കുന്ന ആളുകള്‍ക്ക് ലക്ഷ്മി ദേവിയുടെ അളവറ്റ അനുഗ്രഹങ്ങള്‍ ലഭിക്കുമെന്നും അത് സമ്പത്തും സമൃദ്ധിയും ഉറപ്പാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഏതൊരു മാസത്തിലെയും 2, 11, 20, അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവര്‍ക്ക് റാഡിക്‌സ് നമ്പര്‍ 2 ഉണ്ടാകും.
അവര്‍ക്ക് പലപ്പോഴും പ്രൊഫഷണല്‍ വളര്‍ച്ച അനുഭവപ്പെടുകയും അവര്‍ എളുപ്പത്തില്‍ മറ്റുള്ളവരില്‍ സ്‌നേഹം കണ്ടെത്തുകയും ചെയ്യും. അവരുടെ പോസിറ്റീവ് മനോഭാവം അവരുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അവരുടെ ഭാഗ്യ നിറം വെള്ളയാണ്. കൂടാതെ നമ്പര്‍ 2 അവര്‍ക്ക് പ്രത്യേകിച്ച് ഭാഗ്യമായി കണക്കാക്കപ്പെടുന്നു.
സാമ്പത്തിക സ്ഥിരത പൊതുവെ അവരെ പിന്തുടരുന്നു. ഈ തീയതികളില്‍ ജനിച്ചവര്‍ക്ക് പണക്ഷാമത്തിനുള്ള സാധ്യത കുറവാണ്.