ആഭരണങ്ങൾ അണിയുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ആപത്ത് !

Webdunia
തിങ്കള്‍, 4 ഫെബ്രുവരി 2019 (18:42 IST)
ആഭരണങ്ങൾ അണിയുന്നതിൽ നമ്മൽ ശ്രദ്ധ കൊടുക്കറുണ്ട് പക്ഷേ അത് ഫാഷനും ട്രൻഡിനുമെല്ലാമാണ് എന്നുമാത്രം. എന്നാൽ അഭരണങ്ങൾ അണിയുമ്പോൾ അത് മാത്രം പോര. കമ്മലിലെയും മാലകളിലെയും കല്ലുകളുടെ എണ്ണം പോലും കഷ്ടകാലത്തിന് കാരണമാകും.
 
മലകൾ കമ്മലുകൾ എന്നിവ അണിയുമ്പോഴാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ഇവയിൽ ഉള്ള കല്ലുകൾ ഒരിക്കലും ഇരട്ട സംഖ്യയാവാൻ പാടില്ല. ഒറ്റ സംഖ്യയായിരിക്കണം ആഭരണങ്ങളിലെ കല്ലുകളുടെ എണ്ണം. കല്ലുകൾ ഏതു തരത്തിൽ ഉള്ളതാണെന്നും പ്രത്യേകം ശ്രദ്ധിക്കണം. ചില കല്ലുകൾക്ക് നെഗറ്റീവ് എനർജി നൽകുന്നവായിരിക്കും.
 
കമ്മലുകളിലെ കല്ലിന്റെ ഏണ്ണം ഒരിക്കലും എട്ട് വരാതെ സൂക്ഷിക്കണം സംഖ്യാ ജ്യോതിഷ പ്രകാരം എട്ട് എന്ന സംഖ്യ  ദോഷകരമാണ്. ജീവിതത്തിൽ സമധാനം ഇല്ലാതാകുന്നതിന് ഇത്തരം ആഭരണങ്ങൾ ധരിക്കുന്നതിലൂടെ കാരണമാകും. ചെറിയ പിണക്കങ്ങളിൽ തുടങ്ങി, കലഹങ്ങൾക്കും മരണത്തിനും പോലും ആഭരങ്ങൾ ശ്രദ്ധയില്ലാതെ ധരിക്കുന്നതിലൂടെ കാരണമാകാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

Monthly Horoscope October 2025: 2025 ഒക്ടോബർ മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ്ണ രാശിഫലം

2025 നവംബറിലെ ധനശക്തി രാജ്യയോഗം: പെട്ടെന്ന് സമ്പത്ത് ലഭിക്കുന്ന 3 രാശികള്‍

അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും സിങ്കും ഈ ദിശയില്‍ വച്ചാല്‍ പണത്തിന് ഒരിക്കലും ക്ഷാമം വരില്ല

പൂര്‍വ്വികരെ ബഹുമാനിക്കാനും വീട്ടില്‍ പോസിറ്റീവിറ്റി കൊണ്ടുവരാനുമുള്ള ലളിതമായ വാസ്തു നുറുങ്ങുകള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments