ഒളിംമ്പിക്സിലെ 126.4 കിലോമീറ്റര്‍ വനിതാ റോഡ് സൈക്കിളിംഗില്‍ ബ്രിട്ടനിലെ നിക്കോളെ കൂക് സ്വര്‍ണ്ണം നേടി.
33 രാജ്യങ്ങളില്‍ നിന്നുള്ള 66 പേര് മത്സരിച്ച് ഇനത്തില്‍ സ്വീഡനിലെ എമ്മാ ജോണ്സണ് വെള്ളിയും ഇറ്റലിയിലെ താതിയാന ഗുഡെര്സൊ വെങ്കലുവും നേടി.
മഴമൂലം പല കുഴപ്പങ്ങളും നേരിട്ട മത്സരത്തില്‍ പലരും റോഡില്‍ വഴുക്കി വീഴുകയും, കുഴിയില്‍ വീഴുകയും ചെയ്തു.ആര്‍ക്കും വലിയ പരിക്കില്ല. എല്ലാവരും മത്സരം തുടര്‍ന്നു. പക്ഷെ സമയ നഷ്ടമുണ്ടായി.