Article Onam 2007 %e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf 107082400090_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണത്തുമ്പി

ഓണത്തിന്‍റെ വരവറിയിച്ച് മുറ്റത്തും പറമ്പിലുമായി പൂന്തുമ്പികളും പൂമ്പാറ്റകളും നിറഞ്ഞു. വൈവിധ്യമാര്‍ന്ന നിറങ്ങളുള്ള പൂമ്പാറ്റകളെയും തുമ്പികളെയും ഒരുമിച്ച് കാണാന്‍
FILEFILE
ഓണത്തിന്‍റെ വരവറിയിച്ച് മുറ്റത്തും പറമ്പിലുമായി പൂന്തുമ്പികളും പൂമ്പാറ്റകളും നിറഞ്ഞു. വൈവിധ്യമാര്‍ന്ന നിറങ്ങളുള്ള പൂമ്പാറ്റകളെയും തുമ്പികളെയും ഒരുമിച്ച് കാണാന്‍ കിട്ടുന്ന അപൂര്‍വ്വ അവസരവും കൂടിയാണ് ഓണക്കാലം.

ചുവന്ന ചിറകളുള്ളതും ചിറകില്‍ പുള്ളികളുള്ളതുമായ നിരവധി തുമ്പികളുണ്ട് കൂട്ടത്തില്‍. മുറ്റത്ത് പൂത്തുലഞ്ഞ് നില്‍ക്കുന്ന പൂക്കളിലെ തേന്‍‌നുകരാന്‍ എത്തുന്ന പൂമ്പാറ്റകളുടെ എണ്ണവും കൂടിയിട്ടുണ്ട്. കര്‍ക്കിടകത്തിലെ മഴയ്ക്കാണ് തുമ്പികളും പൂമ്പാറ്റകളും മുട്ടയിടുക.

മുട്ട വിരിഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തുന്നത് ചിങ്ങമാസത്തിലായത് കൊണ്ടാണ് ഓണക്കാലത്ത് ഇവയെ കൂടുതലായി കാണുന്നത്. തുമ്പികളുടെ എണ്ണം ഏറ്റവും കൂടുന്നത് ചിങ്ങമാസത്തിലാണ്. അല്പായുസായതുകൊണ്ട് ഓണക്കാലത്തെ ഈ തെളിഞ്ഞ കാലാവസ്ഥ കഴിഞ്ഞാല്‍ പിന്നെ തുമ്പികള്‍ക്ക് ജീവിതമില്ല.




Share this Story:

Follow Webdunia malayalam