KBJWD ഓണം വാക്കുകളിലൂടെ, ബിംബങ്ങളിലൂടെ അനുഭവവേദ്യമാക്കിയവരാണ് കലാകാരന്‍മാരും കലാകാരികളും. പണ്ടെന്നോ കഴിഞ്ഞ ഒരോണത്തിന്‍റെ പൊട്ടും പൊടിയും അവര്‍ മനസ്സില്‍ നിധി പോലെ കാത്ത് വച്ചിരിക്കുന്നു. രചനകളിലൂടെ അനുഭവങ്ങളുടെ, ആ പൊന്‍നിറമുള്ള ഓര്‍മ്മകളുടെ കുന്നിമണി ചെപ്പ് വായനക്കാര്‍ക്കായി തുറക്കുകയാണ്...♦ ഓണച്ചിന്തകള്‍ ♦ അളിവേണി എന്തു ചെയ്‌വു♦ ചിക്കന്‍ വിഹാര്‍♦ പിണക്കം♦ വൈറസ്♦ വേരുകളില്ലാത്ത വൃക്ഷം♦ സ്മൃതി സൌരഭം♦ പേര്♦ ആവണിക്കാലത്ത്♦ കവിതയും ഒരു ഓണക്കിറ്റും...