Article Onam 2007 %e0%b4%97%e0%b5%8b%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d %e0%b4%aa%e0%b4%be%e0%b4%af%e0%b4%b8%e0%b4%82 107082200065_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോതമ്പ് പായസം

ഗോതമ്പ് പായസം
ചേരുവകള്‍

ഗോതന്പരി - ഒരു നാഴി
ശര്‍ക്കര - ഒരു കിലോ
നാളികേരം - രണ്ട് എണ്ണം
നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍
എലക്കായപൊടിച്ചത് - ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ് - 50 ഗ്രാം
മുന്തിരിങ്ങ - 50 ഗ്രാം

നാളികേരം ചുരണ്ടി പിഴിഞ്ഞ് പാലെടുക്കുക. വെള്ളം തളിച്ച് വീണ്ടും പിഴിഞ്ഞ് രണ്ടാം പാലെടുക്കുക. ഗോതന്പരി കഴുകി വേവാന്‍ പാകത്തില്‍ വെള്ളമൊഴിച്ച് തിളപ്പിയ്ക്കുക. അതില്‍ ശര്‍ക്കര ഇട്ട് പത്ത് മിനിട്ട് ഇളക്കി ഒന്നാം പാലൊഴിച്ച് തിളപ്പിയ്ക്കുക. ഒന്നാം പാല്‍ ഒഴിച്ച് ഇളക്കി വാങ്ങി വയ്ക്കുക. അതില്‍ അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ എന്നിവ നെയ്യില്‍ മൂപ്പിച്ചതും, എലക്കായ പൊടിച്ചതും ചേര്‍ത്തിളക്കുക.

Share this Story:

Follow Webdunia malayalam