Article Onam 2007 %e0%b4%b8%e0%b5%87%e0%b4%ae%e0%b4%bf%e0%b4%af%e0%b4%be %e0%b4%aa%e0%b4%be%e0%b4%af%e0%b4%b8%e0%b4%82 107082200066_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

സേമിയാ പായസം

സേമിയാ പായസം
FILEFILE

ചേരുവകള്‍

സേമിയ - ഒരു കവര്‍
പാല്‍ - രണ്ട് ലിറ്റര്‍
പഞ്ചസാര - ഒന്നര കിലോഗ്രാം
അണ്ടിപ്പരിപ്പ് - 50 ഗ്രാം
മുന്തിരിങ്ങ - 50 ഗ്രാം
നെയ്യ് - 100 ഗ്രാം

സേമിയ നെയ്യൊഴിച്ച് ഇളം ചുവന്ന നിറമാകുന്നതുവരെ മൂപ്പിയ്ക്കുക. ഒരു ലിറ്റര്‍ പാല്‍ ഒഴിച്ച് തിളപ്പിയ്ക്കുക. സേമിയ വെന്തു കഴിയുന്പോള്‍ ബാക്കി പാലും പഞ്ചസാരയും ചേര്‍ത്ത് ഒന്നു കുറുകുന്പോള്‍ വാങ്ങി വച്ച് ഉണക്കമുന്തിരിയും, അണ്ടിപ്പരിപ്പും മൂപ്പിച്ച് ചേര്‍ത്ത് ഏലയ്ക്കപ്പൊടിയും വിതറി ഉപയോഗിക്കുക.

Share this Story:

Follow Webdunia malayalam