രണ്ട് കിലോ ഇറച്ചി വാങ്ങിയാൽ ബിരിയാണി അരിയും പച്ചക്കറിയും സൗജന്യം; വയനാട്ടിലെ വ്യത്യസ്തനായ വ്യാപാരി

Webdunia
ബുധന്‍, 11 സെപ്‌റ്റംബര്‍ 2019 (18:24 IST)
വയനാട് തരുവണയിലെ ഇറച്ചി വിൽപ്പനക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയം. ഓണത്തോടനുബന്ധിച്ച് 2 കിലോ ചിക്കൻ വാങ്ങുകയാണെങ്കിൽ ബിരിയാണി അരിയും പച്ചക്കറിയും സൗജന്യമായി ലഭിക്കും. ഇതാണ് കടക്കാരൻ ഉപഭോക്താക്കൾക്ക് മുന്നിൽ വെയ്ക്കുന്ന ഓഫർ. 
 
ഒരു കിലോ കോഴിക്ക് 130 രൂപ. രണ്ട് കിലോ വാങ്ങിയാൽ ഒന്നരക്കിലോ ബിരിയാണി അരി ഫ്രീ. ഇന്നലെ രണ്ടായിരത്തി എണ്ണൂറു കിലോ ഇറച്ചി വിറ്റുപോയി. ഇറച്ചിയോടൊപ്പം പച്ചക്കറിയും  സൗജന്യമായി നൽകുന്നു. രണ്ട് കിലോ വാങ്ങിയാൽ എട്ട് ഇനങ്ങളടങ്ങിയ രണ്ട് കിലോ പച്ചക്കറിയാണ് ഓഫർ. 
 
അതേസമയം, ഇയാൾക്കെതിരെ സമീപത്തുള്ള വ്യാപാരികൾ പ്രതിഷേധം ഉന്നയിച്ച് കഴിഞ്ഞു. ഇത്തരം ഓഫറുകൾ നൽകിയാൽ അത് തങ്ങളുടെ വിപണനത്തേയും ബാധിക്കുമെന്നാണ് ഇക്കൂട്ടർ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ ഉണരുമ്പോള്‍ കണ്ണിനു താഴെ വീക്കം കാണുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

ചെറിയ മാറ്റം പോലും വലിയ വ്യത്യാസം ഉണ്ടാക്കും; എത്ര അളവില്‍ ഉപ്പ് കഴിക്കുന്നതാണ് സുരക്ഷിതമെന്നറിയാമോ

ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്; വാറന്‍ ബഫറ്റ് പറയുന്നത് ഇതാണ്

എന്തൊക്കെ ചെയ്തിട്ടും വയര്‍ പന്ത് പോലെയാണോ ഇരിക്കുന്നത്, ഈ ശീലങ്ങള്‍ മാറ്റിയാല്‍ മതി

ഉറക്കമില്ലായ്മയെ പ്രതിരോധിക്കാന്‍ വ്യായാമങ്ങള്‍ക്ക് സാധിക്കുമോ; പുതിയ പഠനം

അടുത്ത ലേഖനം
Show comments