Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളം സബ്‍എഡിറ്റര്‍മാരെ ആവശ്യമുണ്ട്

മലയാളം സബ്‍എഡിറ്റര്‍മാരെ ആവശ്യമുണ്ട്
ചെന്നൈ , തിങ്കള്‍, 8 നവം‌ബര്‍ 2010 (21:00 IST)
PRO
വെബ്‌ദുനിയയ്ക്ക് മലയാളം സബ്‌എഡിറ്റര്‍മാരെയും മലയാളം ലോക്കലൈസര്‍മാരെയും ആവശ്യമുണ്ട്. ചെന്നൈയില്‍ ആയിരിക്കും പോസ്റ്റിംഗ്.

വാര്‍ത്താശേഖരണത്തെ പറ്റിയുള്ള അവബോധം, ഇംഗ്ലീഷ് പരിജ്ഞാനം, മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ്, ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റുന്നതിനുള്ള കഴിവ്, മലയാളം ടൈപ്പിംഗ് പരിചയം എന്നിവ സബ്‍എഡിറ്റര്‍മാര്‍ക്ക് അഭികാമ്യം.

സാങ്കേതികവും അല്ലാത്തതുമായ ഉള്ളടക്കം (ഉദാഹരണത്തിന്‌ യൂസര്‍ഗൈഡുകള്‍, ആപ്ലിക്കേഷന്‍ ഇന്‍റര്‍ഫേസുകള്‍, മെഡിക്കല്‍ ഉള്ളടക്കം) ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും തിരിച്ചും മൊഴിമാറ്റിയുള്ള പരിചയവും, ലോക്കലൈസേഷന്‍ പ്രാദേശികവല്‍ക്കരണ) ടൂളുകളും മൊഴിമാറ്റ ടൂളുകളും (ഉദാഹരണത്തിന്‌ ട്രാഡോസ്, വേഡ്‌ഫാസ്റ്റ്) എന്നിവയില്‍ പ്രവര്‍ത്തിച്ചുള്ള പരിചയവും ലോക്കലൈസര്‍മാര്‍ക്ക് അഭികാമ്യം.

അനുഭവപരിചയം ഇല്ലാത്തവര്‍ക്കും (ഫ്രെഷര്‍മാര്‍ക്കും) അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് ബയോഡാറ്റ അയയ്ക്കുക.

Share this Story:

Follow Webdunia malayalam