Webdunia - Bharat's app for daily news and videos

Install App

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: ഇന്ന് കൂടി അപേക്ഷ സമർപ്പിക്കാം

Webdunia
വെള്ളി, 22 ഏപ്രില്‍ 2022 (14:39 IST)
സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സിവിൽ സർവീസ് അക്കാദമിയുടെ മുഖ്യ കേന്ദ്രത്തിലേക്കും പൊന്നാനി,കോഴിക്കോട്,പാലക്കാട്,കണ്ണൂർ,മൂവാറ്റുപുഴ,കൊല്ലം എന്നീ ഉപകേന്ദ്രങ്ങളിലുമാണ് പരിശീലനം.
 
ജൂണിലായിരിക്കും ഇവിടെ ക്ലാസുകൾ ആരംഭിക്കുക. എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. https://kscsa.org  മുഖേന ഏപ്രിൽ 22ന് വൈകീട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. 24ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് പ്രവേശന പരീക്ഷ.
 
കൂടുതൽ വിവരങ്ങൾക്ക് 0471 2313065, 2311654, 8281098863, 8281098864(തിരുവനന്തപുരം), 9446772334(കൊല്ലം), 8281098873(മൂവാറ്റുപുഴ), 0494 2665489, 8281098868(പൊ്ന്നാനി), 0491 2576100, 8281098869(പാലക്കാട്), 0495 2386400, 8281098870(കോഴിക്കോട്), 8281098875(കല്യാശേരി).

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments