സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാതീയ്യതി പ്രഖ്യാപിച്ചു

Webdunia
വെള്ളി, 5 ജൂണ്‍ 2020 (16:35 IST)
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾക്കുള്ള പരീക്ഷാത്തീയതി പ്രഖ്യാപിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. ഒക്ടോബര്‍ നാലിനാണ് പരീക്ഷ. മെയിൻ പരീക്ഷ 2021 ജനുവരി എട്ടിന് നടക്കും.
 
ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസസ് പ്രിലിമിനറി പരീക്ഷയും ഇതേ ദിവസം നടക്കും. 2021 ഫെബ്രുവരി 28-നാകും മെയിന്‍സ് പരീക്ഷ. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കുക,മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ നടത്തുക. ഹാൾ ടിക്കറ്റ് എത്രയും വേഗം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.രീക്ഷാ കേന്ദ്രം, സമയം സംബന്ധിക്കുന്ന വിവരങ്ങള്‍ ഹാള്‍ടിക്കറ്റിലുണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാമ്പുകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ സസ്യങ്ങളാണ്, അബദ്ധത്തില്‍ പോലും വീടിനടുത്ത് നടരുത്

പൂരം, പെരുന്നാൾ വെടിക്കെട്ടുകൾ താൽക്കാലികമായി നിരോധിച്ചേക്കും

തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; മൂന്ന് മരണം, ഒട്ടേറെ പേർക്ക് പരുക്ക്

അതിരപ്പിള്ളിയില്‍ ഹോട്ടലില്‍ കാട്ടാനയുടെ ആക്രമണം; നാട്ടുകാര്‍ ഭീതിയില്‍

തൃശൂർ പൂരം: തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു

അടുത്ത ലേഖനം
Show comments