കേന്ദ്രീയ വിദ്യാലയത്തില്‍ ഒട്ടേറെ അവസരങ്ങള്‍
, ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (14:56 IST)
കേന്ദ്രീയ വിദ്യാലയ സംഗാതന്‍ 2010-11 അധ്യയനവര്‍ഷത്തേക്ക് അധ്യാപകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായാണ് ഒഴിവുകള്‍.1.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍: 160 ഒഴിവുകള്‍ (ജനറല്‍-94, ഒ.ബി.സി-40, എസ്.സി-19, എസ്.ടി-7). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4800 രൂപ. പ്രായം: 40 വയസ്സ് കവിയരുത്.2.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (കംപ്യൂട്ടര്‍ സയന്‍സ്): 16 ഒഴിവുകള്‍ (ജനറല്‍-9, ഒ.ബി.സി-4, എസ്.സി-2, എസ്.ടി-1). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,800 രൂപ. പ്രായം: 40.3.
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍: 202 ഒഴിവുകള്‍ (ജനറല്‍-111, ഒ.ബി.സി-51, എസ്.സി-28, എസ്.ടി-12). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.4.
പ്രൈമറി ടീച്ചര്‍: 820 ഒഴിവുകള്‍ (ജനറല്‍-415, ഒ.ബി.സി-221, എസ്.സി-123, എസ്.ടി-61, വികലാംഗര്‍-24). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 30.5.
ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍: 23 ഒഴിവുകള്‍ (ജനറല്‍-13, ഒ.ബി.സി-6, എസ്.സി-3, എസ്.ടി-1). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.6.
ഡ്രോയിങ് ടീച്ചര്‍: 23 ഒഴിവുകള്‍ (ജനറല്‍-13, ഒ.ബി.സി-6, എസ്.സി-3, എസ്.ടി-1). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 35.7.
ലൈബ്രേറിയന്‍: 30 ഒഴിവുകള്‍ (ജനറല്‍-16, ഒ.ബി.സി-8, എസ്.സി-4, എസ്.ടി-2). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.8.
വര്‍ക്ക് എക്സ്പീരിയന്‍സ് ടീച്ചര്‍ (ഇലക്ട്രിക്കല്‍ ഗാഡ്ജറ്റ് ആന്റ് ഇലക്ട്രോണിക്സ്): 30 ഒഴിവുകള്‍ (ജനറല്‍-16, ഒ.ബി.സി-8, എസ്.സി-4, എസ്.ടി-2). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,600 രൂപ. പ്രായം: 35.9.
മ്യൂസിക് ടീച്ചര്‍: 116 ഒഴിവുകള്‍ (ജനറല്‍-60, ഒ.ബി.സി-31, എസ്.സി-17, എസ്.ടി-8, വികലാംഗര്‍-5). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 30. 10.
പ്രിന്‍സിപ്പല്‍: 31 ഒഴിവുകള്‍ (ജനറല്‍-22, ഒ.ബി.സി-5, എസ്.സി-3, എസ്.ടി-1). ശമ്പളം: 15,600-39,100 രൂപ, ഗ്രേഡ് പേ: 7,600 രൂപ. പ്രായം: 35-50. 11.
അസിസ്റ്റന്റ്: 7 ഒഴിവുകള്‍ (ജനറല്‍-4, ഒ.ബി.സി-3). ശമ്പളം: 9,300-34,800 രൂപ, ഗ്രേഡ് പേ: 4,200 രൂപ. പ്രായം: 30.12.
യു.ഡി ക്ലാര്‍ക്ക്: 40 ഒഴിവുകള്‍ (ജനറല്‍-22, ഒ.ബി.സി-10, എസ്.സി-6, എസ്.ടി-2). ശമ്പളം: 5,200-20,200 രൂപ, ഗ്രേഡ് പേ: 1,900 രൂപ. പ്രായം: 30. 13.
എല്‍.ഡി ക്ലാര്‍ക്ക്: 95 ഒഴിവുകള്‍ (ജനറല്‍-51, ഒ.ബി.സി-25, എസ്.സി-13, എസ്.ടി-6). ശമ്പളം: 5,200-20,200 രൂപ, ഗ്രേഡ് പേ: 1,900 രൂപ. പ്രായം: 27.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 12. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് Application for the post of .......... എന്നെഴുതണം. അപേക്ഷ അയക്കേണ്ട വിലാസം: Kendriya Vidyalaya Sangathan, Post Box. 4624, New Dlhi110016. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും www. kvsa ngathan. nic.in കാണുക.
Follow Webdunia malayalam