Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡപ്യൂട്ടേഷന്‍ നിയമനം

ഡപ്യൂട്ടേഷന്‍ നിയമനം
തിരുവനന്തപുരം , വെള്ളി, 12 മാര്‍ച്ച് 2010 (17:01 IST)
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ വിവിധ ജില്ലാ എക്സിക്യൂട്ടീവ്‌ ഓഫീസര്‍മാരുടെ കാര്യാലയങ്ങളില്‍ വിവിധ തസ്തികകളില്‍ ഡപ്യൂട്ടേഷന്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഓഫീസ്‌, തസ്തിക, ഒഴിവുകളുടെ എണ്ണം ക്രമത്തില്‍ ചുവടെ.

തിരുവനന്തപുരം - പ്യൂണ്‍ (4510 - 6230) - ഒന്ന്‌, ഇടുക്കി - എല്‍ ഡി ക്ലര്‍ക്ക്‌ (5250 - 8390 എം എസ് ഓഫീസ്‌ അറിഞ്ഞിരിക്കണം) - ഒന്ന്‌. ആലപ്പുഴ - പ്യൂണ്‍ (4510 - 6230) - ഒന്ന്‌, എറണാകുളം - എല്‍ ഡി ക്ലാര്‍ക്ക്‌ (5250 - 8390 എം എസ്‌ ഓഫീസ്‌ അറിയണം) - ഒന്ന്‌.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, (ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ), കെ എസ് ആര്‍ പാര്‍ട്ട്‌ ഒന്ന്‌ പ്രകാരം സ്റ്റേറ്റ്മെന്‍റ് 114, ഡിക്ലറേഷന്‍, വകുപ്പ്‌ മേധാവിയില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ സഹിതം ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍, കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌, ടി സി നമ്പര്‍ 2/2447 (12, 13, 14, 15), സി.ആര്‍.കോംപ്ലക്സ്‌, കേരള ഭവന നിര്‍മ്മാണ ബോര്‍ഡ്‌, പട്ടം പാലസ്‌ പി ഒ, തിരുവനന്തപുരം വിലാസത്തില്‍ മാര്‍ച്ച്‌ 20 -നകം അപേക്ഷിക്കണം.

Share this Story:

Follow Webdunia malayalam