Select Your Language

Notifications

webdunia
webdunia
webdunia
webdunia

പര്‍ച്ചേസ്‌ ഓഫീസര്‍ ഒഴിവ്‌

പര്‍ച്ചേസ്‌ ഓഫീസര്‍ ഒഴിവ്‌
തൃശൂര്‍ , ചൊവ്വ, 9 മാര്‍ച്ച് 2010 (17:41 IST)
തൃശൂര്‍ ജില്ലയിലെ കല്ലേറ്റിന്‍കരയിലുള്ള കേരള ഫീഡ്സില്‍ (10790 - 18000 രൂപ) പര്‍ച്ചേസ്‌ ഓഫീസറുടെ സ്ഥിരം ഒഴിവുണ്ട്‌. യോഗ്യത: ബിരുദവും മെറ്റീരിയല്‍സ്‌ മാനേജ്മെന്‍റില്‍ പി ജി ബിരുദം/ഡിപ്ലോമയും, ബന്ധപ്പെട്ട മേഖലയിലെ മൂന്ന്‌ വര്‍ഷത്തെ തൊഴില്‍ പരിചയം.

പ്രായം 2010 ജനുവരി ഒന്നിന്‌ 35 വയസ്‌. (നിയമാനുസൃത ഇളവ്‌ അനുവദനീയം). എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട പി ആന്‍ഡ് ഇ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ മാര്‍ച്ച്‌ 29നകം നേരിട്ട്‌ പേര്‌ രജിസ്റ്റര്‍ ചെയ്യണം.

സ്വകാര്യ സ്ഥാപനത്തിലെ തൊഴില്‍ പരിചയം ഹാജരാക്കുന്നവര്‍ ബന്ധപ്പെട്ട എ എല്‍ ഒ/ഫാക്ടറി ഇന്‍സ്പെക്ടര്‍ കൗണ്ടര്‍ സൈന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം.

Share this Story:

Follow Webdunia malayalam