മദ്രാസ് യൂനിവേഴ്സിറ്റിയില്‍ കോഴ്സുകള്‍
, ചൊവ്വ, 23 മാര്‍ച്ച് 2010 (09:24 IST)
മദ്രാസ് യൂനിവേഴ്സിറ്റി 2010-11 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.കോഴ്സുകള്‍1.
എം.എ: രണ്ടുവര്ഷംആന്ഷ്യന്റ് ഹിസ്റ്ററി ആന്‍റ് ആര്‍ക്കിയോളജി, ആന്ത്രപ്പോളജി, അപ്ലൈഡ് ലിംഗിസ്റ്റിക്സ്, അപ്ലൈഡ് സംസ്കൃതം, അറബിക്, ഭരതനാട്യം, ക്രിസ്ത്യന്‍ സ്റ്റഡീസ്, കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ മാനേജ്മെന്‍റ്, ക്രിമിനോളജി ആന്‍റ് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്ട്രേഷന്‍, ഡിഫന്‍സ് ആന്‍റ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഇക്കണോമെട്രിക്സ്, ഇംഗ്ലീഷ്, ഫോക് മ്യൂസിക്, ഫ്രഞ്ച്, ഹിന്ദി, ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ഇന്ത്യന്‍ ഇക്കണോമിക്സ്, ഇന്ത്യന്‍ മ്യൂസിക്, ഇന്ത്യന്‍ ഫിലോസഫി, ഇസ്ലാമിക് സ്റ്റഡീസ്, ജെനോളജി, ജേണലിസം ആന്‍റ് കമ്മ്യൂണിക്കേഷന്‍, കന്നഡ, മലയാളം, പൊളിറ്റിക്കല്‍ സയന്‍സ്, പോസ്റ്റ് മോഡേണ്‍ ഡവലപ്മെന്‍റ് അഡ്മിനിസ്ട്രേഷന്‍, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ (ടി.എം), പബ്ലിക് അഫയേഴ്സ്, റിഥമോളജി, സംസ്കൃതം, സോഷ്യോളജി, തമിഴ് ലിറ്ററേച്ചര്‍ ആന്‍റ് കള്‍ച്ചര്‍, തമിഴ് സ്റ്റഡീസ്, തെലുങ്ക്, ഉര്‍ദു, വൈഷ്ണവിസം.2.
എം.എസ്‌സി: രണ്ടു വര്ഷംആക്ചേറിയന് സയന്‍സ്, അഡ്വാന്‍സ്ഡ് ബയോകെമിസ്ട്രി, അനലിറ്റിക്കല്‍ കെമിസ്ട്രി, അപ്ലൈഡ് ജ്യോഗ്രഫി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് പ്ലാന്‍റ് സയന്‍സ്, ബയോ ഇന്‍ഫര്‍മാറ്റിക്സ്, ബയോ മെഡിക്കല്‍ ജനറ്റിക്സ്, ബയോ മെഡിക്കല്‍ സയന്‍സ്, ബയോഫിസിക്സ്, ബയോടെക്നോളജി, സൈബര്‍ ഫോറന്‍സിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഇലക്ട്രോണിക് മീഡിയ, ഇലക്ട്രോണിക്സ് സയന്‍സ്, എനര്‍ജി മെറ്റീരിയല്‍ ആന്‍റ് സയന്‍സ്, എന്‍വയണ്‍മെന്‍റ് ട്രോബിക്കോളജി, ജിയോളജി, എച്ച്.ആര്‍.ഡി സൈക്കോളജി, ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി ഇന്‍ ഓര്‍ഗാനിക് കെമിസ്ട്രി, ലബോറട്ടറി ടെക്നോളജി (മെഡിക്കല്‍), ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മാത്തമാറ്റിക്സ്, മെഡിക്കല്‍ ബയോ കെമിസ്ട്രി, മോളിക്യൂലാര്‍ ബയോളജി, ഓഷ്യന്‍ സയന്‍സ് ആന്‍റ് ടെക്നോളജി, ഓര്‍ഗാനിക് കെമിസ്ട്രി, ഫോട്ടോണിക്സ് ആന്‍റ് ബയോഫോട്ടോണിക്സ്, ഫിസിക്കല്‍ കെമിസ്ട്രി, ഫിസിക്സ്, പോളിമര്‍ കെമിസ്ട്രി, സ്പെഷ്യല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി (സ്പെഷ്യല്‍). 3.
എം.ഫില്അനലിറ്റിക്കല് കെമിസ്ട്രി, ആന്‍ഷ്യന്‍റ് ഹിസ്റ്ററി ആന്‍റ് ആര്‍ക്കിയോളജി, അപ്ലൈഡ് ഇക്കണോമിക്സ്, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് സാന്‍സ്കൃറ്റ്, അറബിക്, ബയോകെമിസ്ട്രി, ബോട്ടണി, ക്രിസ്ത്യന്‍ സ്റ്റഡീസ്, കൊമേഴ്സ്, കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് കമ്പ്യൂട്ടേഷനല്‍ ലിങ്ക്വിസ്റ്റിക്സ്, കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ മാനേജ്മെന്‍റ്, ഡിഫന്‍സ് ആന്‍റ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഡവലപ്മെന്‍റ് ഇക്കണോമിക്സ്, ഇക്കണോമിക്സ്, എജ്യൂക്കേഷന്‍, എന്‍ഡോക്രൈനോളജി, ഇംഗ്ലീഷ്, എന്‍വയണ്‍മെന്‍റല്‍ ട്രോബിക്കോളജി, ഫ്രഞ്ച് ജിയോളജി, ഹിന്ദി, ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ്, ഇന്ത്യന്‍ മ്യൂസിക്, ഓര്‍ഗാനിക് കെമിസ്ട്രി, ഇസ്ലാമിക് സ്റ്റഡീസ്, കന്നഡ, മലയാളം, മാത്തമാറ്റിക്സ്, ന്യൂറോ ആന്‍റ് നാനോ ടോബിക്കോളജി, ന്യൂക്ലിയര്‍ ഫിസിക്സ്, ഓര്‍ഗാനിക്ക് കെമിസ്ട്രി, ഫിലോസഫി, ഫിസിക്കല്‍ കെമിസ്ട്രി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, പബ്ലിക് അഫയേഴ്സ്, സംസ്കൃതം, സയന്‍റിഫിക്കല്‍ ഇന്‍സ്ട്രുമെന്‍റേഷന്‍, സൗത്ത് ആന്‍റ് സൗത്ത്‌ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, തമിഴ് ലിറ്ററേച്ചര്‍, തമിഴ് സ്റ്റഡീസ്, തെലുങ്ക്, തിയററ്റിക്കല്‍ ഫിസിക്സ്, ഉര്‍ദു, വൈഷ്ണവിസം, സുവോളജി.4.
എം.ബി.എ, എം.സി.എ (മൂന്നു വര്‍ഷം)5.
എം.കോംഇന്റര്നാഷനല് ബിസിനസ് ആന്‍റ് ഫിനാന്‍സ്. എം.എഡ്, എം.എല്‍, എം.എസ്, എം.എസ്.എസ്-സൈക്കോളജി, എം. ടെക്- നാനോ സയന്‍സ് ആന്‍റ് നാനോ ടെക്നോളജി (ഡ്യുവല്‍ ഡിഗ്രി).6.
പി.ജി ഡിപ്ലോമ കോഴ്സുകള്അംബേദ്കര് തോട്ട്‌സ്, കൗണ്‍സിലിങ് സൈക്കോളജി, ഡിജിറ്റല്‍ ലൈബ്രറി മാനേജ്മെന്‍റ്, എത്തിക്സ് ആന്‍റ് ബയോടെക്നോളജി, എത്തിക്സ് ആന്‍റ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, എക്സ്റ്റന്‍ഷന്‍ ആന്‍റ് ഡവലപ്മെന്‍റ് അഡ്മിനിസ്ട്രേഷന്‍, ഫോല്‍ക്ലോറിസ്റ്റിക്സ് മാസ് മീഡിയ, ഫംഗ്‌ഷണല്‍ ഹിന്ദി ആന്‍റ് ട്രാന്‍സലേഷന്‍, ഇന്‍സ്ക്രിപ്ഷന്‍ ആന്‍റ് കള്‍ച്ചര്‍, മാന്യുസ്ക്രിപ്റ്റോളജി ആന്‍റ് എഡിറ്റിംഗ്, ഓര്‍ഗനൈസേഷനല്‍ ഡവലപ്മെന്‍റ് ആന്‍റ് മാനേജ്മെന്‍റ് ഓഫ് ചെയ്ഞ്ച്, പാരന്‍റ് കൗണ്‍സിലിങ്, ശൈവ സിദ്ധാന്തം, യോഗാ തെറാപ്പി, തെലുങ്ക്.7.
ഡിപ്ലോമ കോഴ്സുകള്അറബിക്, സൈബര്‍ ക്രൈം ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, ഫ്രഞ്ച്, ജര്‍മന്‍, ഹിന്ദി, ഇറ്റാലിയന്‍, കന്നഡ, മലയാളം, മാന്യുസ്ക്രിപ്റ്റോളജി (പി.ടി), മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി, സ്പാനിഷ് ട്രാവല്‍ ആന്‍റ് ടൂറിസം മാനേജ്മെന്‍റ്, ഉര്‍ദു.8.
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്അറബിക്, ഫ്രഞ്ച്, ഫംഗഷണല്‍ ഇംഗ്ലീഷ് ആന്‍റ് പബ്ലിക് സ്പീക്കിങ്, ജര്‍മന്‍, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, ഇറ്റാലിയന്‍, കന്നഡ, മലയാളം, എന്‍.ജി.ഒ മനേജ്മെന്‍റ്, പ്രീ-പ്രൈമറി എജ്യൂക്കേഷന്‍, സ്കിന്‍ കീയര്‍ ബ്യൂട്ടി തെറാപ്പി, സ്പാനിഷ്, തെലുങ്ക്, ടി.വി ന്യൂസ് റീഡിങ്, കോപിയറിങ്, ഉര്‍ദു, വെബ് ഡിസൈന്‍, വിമന്‍സ് സ്റ്റഡീസ്, യോഗ (പി.ടി).9.
എം.ഡി: മൂന്നു വര്ഷംപാത്തോളജി, ഫാര്‍മക്കോളജി, മൈക്രോബയോളജി, ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ പാത്തോളജി: രണ്ടു വര്‍ഷം, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ലബോറട്ടറി ടെക്നിക്സ് ഇന്‍ ഹിസ്റ്റോ പാന്തോളജി, ഹെമറ്റോളജി(നോണ്‍-മെഡിക്കല്‍) രണ്ടു വര്‍ഷം. ഓരോ കോഴ്സിന്‍റെയും യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്സൈറ്റ് കാണുക.അപേക്ഷാഫോറവും പ്രോസ്പെക്റ്റസും 300 രൂപയുടെ ഡി.ഡി സഹിതം ആവശ്യപ്പെട്ടാല്‍ തപാലില്‍ ലഭിക്കും. (എസ്.സി/ എസ്.ടി-150) The Registrar, University of Madras, Chennai-5 എന്ന പേരില്‍ ചെന്നൈയില്‍ മാറാവുന്ന രീതിയില്‍ ഡി.ഡി എടുക്കണം.വിലാസം:The Information Center, University of Madras, Chennai 600 005, ph: 04425393409 / www.unom.ac.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. 300 രൂപയുടെ ഡ്രാഫ്റ്റും പൂരിപ്പിച്ച അപേക്ഷയോടൊപ്പം വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതികള്‍ - പി.ജി/ എം.ഫില്‍: മെയ് 5, എം.ഡി/ ഡിപ്ലോമ കോഴ്സ്: ഏപ്രില്‍ 20, പി.ജി ഡിപ്ലോമ, ഡിപ്ലോമ ആന്‍റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്: ജൂലൈ 30. എം.ബി.എ, എം.സി.എ - TANCET പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഏഴു ദിവസങ്ങള്‍ക്കകം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.unom.ac.in കാണുക.
Follow Webdunia malayalam