Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെബ്‌ദുനിയയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനികളെ ആവശ്യമുണ്ട്

വെബ്‌ദുനിയയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനികളെ ആവശ്യമുണ്ട്
, വ്യാഴം, 18 ഒക്‌ടോബര്‍ 2012 (16:26 IST)
PRO
മലയാളം വെബ്‌ദുനിയയിലേക്ക് ജേര്‍ണലിസ്റ്റ് ട്രെയിനികളെ ആവശ്യമുണ്ട്. മലയാള ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെബ്‌ദുനിയയുടെ ചെന്നൈ ഓഫീസിലായിരിക്കും നിയമനം. ഫ്രഷേഴ്സിനെയാണ് ഈ ഒഴിവുകളിലേക്ക് പരിഗണിക്കുന്നത്.

നിയമനം ലഭിക്കുന്നവര്‍ ഡെസ്ക്കിലും ഫീല്‍‌ഡിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ചെന്നൈ ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മലയാളം ടൈപ്പിംഗ് അറിയുന്നവര്‍ക്ക് മുന്‍‌ഗണന ലഭിക്കും.

താല്‍‌പര്യമുള്ളവര്‍ കമ്പനിയുടെ എച്ച്‌ ആര്‍ ഓഫീസര്‍ക്ക് [email protected] എന്ന വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയയ്ക്കണം. ലഭിക്കുന്ന ബയോഡാ‍റ്റകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് ടെലിഫോണ്‍ വഴി അഭിമുഖം നടത്തും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലെ ഓഫീസില്‍ വച്ച് ടെസ്റ്റ് നടത്തും.

Share this Story:

Follow Webdunia malayalam