Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശാഖം നക്ഷത്രക്കാര്‍ ഈവര്‍ഷം നിര്‍ണായക തീരുമാനങ്ങളെടുക്കും!

വിശാഖം നക്ഷത്രക്കാര്‍ ഈവര്‍ഷം നിര്‍ണായക തീരുമാനങ്ങളെടുക്കും!

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 2 മാര്‍ച്ച് 2022 (14:08 IST)
വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥതകൊണ്ട് മേലധികാരികളുടെ പ്രശംസലഭിക്കും. ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ ലാഭം ഉണ്ടാകും. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടേയും സ്‌നേഹം ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും. ജീവിത പങ്കാളിയുടെ സമീപനം മനസമാധാനം തരും. അലസരായ ജോലിക്കാരെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടും. വിദേശ ജോലിക്കായുള്ള അന്വേഷണം വിഫലമാകും. ജീവിത പങ്കാളിക്ക് അസുഖം ഉണ്ടാകാന്‍ വിദഗ്ധ ചികിത്സ ആവശ്യമായി വരാനും സാധ്യതയുണ്ട്. മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ട് ആഗ്രഹ സാഫല്യം ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവാലയ ഓട്ടത്തിനുള്ള കന്യകുമാരി ജില്ലയിലെ 12 ക്ഷേത്രങ്ങളുടെ വിശദവിവരങ്ങള്‍ വായിക്കാം