Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മക്കും മകള്‍ക്കും ഇടയിലെന്ത്?

അമ്മക്കും മകള്‍ക്കും ഇടയിലെന്ത്?
WDWD
ഒരു അമ്മയ്ക്കും മക്കള്‍ക്കും ഇടയില്‍ വലിയ പിണക്കങ്ങള്‍ വരാന്‍ കാരണമെന്താണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

ജനിതകപരമായി സമത്വം പുലര്‍ത്തുന്നവര്‍ ആണെങ്കിലും ചില കോശങ്ങളുടെ കാര്യത്തില്‍ ഇവര്‍ വ്യത്യസ്തരാണത്രേ. ഈ വ്യത്യാസമാണ് അമ്മക്കും മക്കള്‍ക്കും ഇടയില്‍ വൈരുദ്ധ്യങ്ങള്‍ തീര്‍ക്കുന്നത്.

ജീനുകളിലെ വൈരുദ്ധ്യം സ്വഭാവത്തിലും പ്രതിഫലിക്കുന്നു. ആ വൈരുദ്ധ്യം തന്നെ ധാരാളമാണ് അമ്മ-മകള്‍ ബന്ധത്തില്‍. സസ്തനികളില്‍ ഈ കോശ വിഭജനം ഏതാണ്ട് ഒരു പോലെയാണെന്നും ഈ വിഷയത്തില്‍ നടന്ന പഠനം തെളിയിക്കുന്നു.

കോശ വിഭജനത്തിന് കാലം കൂടുതല്‍ എടുക്കുമ്പോള്‍ ഈ വ്യത്യസ്തതകള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam