Select Your Language

Notifications

webdunia
webdunia
webdunia
webdunia

56 ഇഞ്ച് നെഞ്ചളവ് വിവാദം- 'ചപ്പന്‍ ഇഞ്ച് ചാത്തി'

56 ഇഞ്ച് നെഞ്ചളവ് വിവാദം- 'ചപ്പന്‍ ഇഞ്ച് ചാത്തി'
, ബുധന്‍, 5 ഫെബ്രുവരി 2014 (14:41 IST)
PTI
ഉത്തര്‍പ്രദേശിനെ ബിജെപി ഗുജറാത്താക്കി മാറ്റുമെന്നു മോഡി പറഞ്ഞതിനെ വിമര്‍ശിച്ച എസ്പി നേതാവ്‌ മുലായം സിങ്ങിനുമുണ്ടായി മറുപടി നല്‍കിയതാണ് മോഡി.

‘നേതാജി, യുപിയെ ഗുജറാത്താക്കി മാറ്റുമെന്നു പറഞ്ഞാല്‍ എന്താണ്‌ അര്‍ഥമെന്നു താങ്കള്‍ക്കറിയുമോ? എല്ലാ ഗ്രാമത്തിലും തെരുവിലും 24 മണിക്കൂര്‍ വൈദ്യുതി ലഭ്യമാക്കും. താങ്കള്‍ക്ക്‌ അതാവില്ല. അതിന്‌ 56 ഇഞ്ച്‌ നെഞ്ച്‌ വേണമെന്നായിരുന്നു മോഡി മറുപടി പറഞ്ഞത്.

'ചപ്പന്‍ ഇഞ്ച് ചാത്തി'(56ഇഞ്ച് നെഞ്ചളവ് )- അടുത്ത പേജ്


webdunia
PTI
മോഡിയുടെ 56 ഇഞ്ച് നെഞ്ചളവിനെ പരിഹസിച്ച് ജനത ദള്‍(യു) നേതാവ് ശരത് യാദവ്. മോഡി രാഷ്ട്രീയ രംഗത്താണോ ഗുസ്തി മല്‍സര രംഗത്താണോയെന്ന് വ്യക്തമാക്കണമെന്ന് ശരത് യാദവ് ആവശ്യപ്പെട്ടു.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam