സല്‍മാനും മോഡിയും ഒത്തുചേര്‍ന്നപ്പോള്‍ വിവാദവും ഒത്തു
, ബുധന്‍, 22 ജനുവരി 2014 (15:47 IST)
ഗുജറാത്ത് വര്‍ഗീയ കലാപത്തിന് മോഡി മാപ്പ് പറയേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് ബോളിവുഡ് താരം സല്‍മാന്‍. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്.ഒരു പൊതുചടങ്ങില്‍ നരേന്ദ്രമോഡിക്കൊപ്പം ഈ ബോളിവുഡ് താരത്തിന്റെ പട്ടം പറത്തലും വിവാദമായിരുന്നു.
Follow Webdunia malayalam