എങ്ങനെയാണ് നിലവിളക്ക് കത്തിക്കേണ്ടത്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 14 ഒക്‌ടോബര്‍ 2022 (12:42 IST)
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എല്ലാ കര്‍മ്മങ്ങള്‍ക്കും ദീപം സാക്ഷിയാണ്. നില വിളക്ക് കത്തിക്കാത്ത ഹൈന്ദവ വീടുകള്‍ ഉണ്ടാവില്ല എന്നുതന്നെ പറയാം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായ നിലവിളക്കുകള്‍ തെളിയിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 
വിളക്കിന്റെ താഴ്ഭാഗം മൂലാധാരവും തണ്ട സുഷുംനയേയും മുകള്‍ ഭാഗം ശിരസിനെയും പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ദീപം കത്തിക്കുന്നതോടുകൂടി അന്തരീക്ഷത്തില്‍ ഓംകാരധ്വനി രൂപപ്പെടുന്നു എന്നാണ് ജ്യോതിഷ പണ്ഡിതര്‍ പറയുന്നത്.
 
നിലവിളക്ക് നിലത്തോ കുടുതല്‍ ഉയരത്തിലുള്ള പ്രതലത്തിലൊ വച്ച് തിരി തെളിയിക്കരുത്. നിലവിളക്ക് ശംഗ് എന്നിവയുടെ ഭാരം ഭൂമീദേവി നേരിട്ട് താണ്‍ഗുകയില്ല എന്നാണ് സങ്കല്പം. അതിനാല്‍ ഇലയിലോ പുഷപങ്ങള്‍ക്ക് മുകളിലയോ വേണം നില വിളക്ക് വെക്കാന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

നിങ്ങളുടെ ഫേവറേറ്റ് കളര്‍ പച്ചയാണോ? നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

ഭാഗ്യവാന്മാരായ പുരുഷന്മാര്‍ക്കുള്ള ലക്ഷണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments