Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈമാസം ഉതൃട്ടാതി നക്ഷത്രക്കാര്‍ക്ക് ഇങ്ങനെ

Astrology Malayalam

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 14 ഒക്‌ടോബര്‍ 2022 (12:24 IST)
പഠിച്ച വിഷങ്ങളില്‍ ജോലി ലഭിക്കും. അപരിചിതരുമായി പണം ഇടപാട് ചെയ്യുമ്പോള്‍ സൂക്ഷിക്കുക. പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കുട്ടികളില്‍ സാമ്പത്തിക നിയന്ത്രണം ഏര്‍പ്പെടുത്തും. സന്താന സൗഭാഗ്യം ഉണ്ടാകും. ജോലിയിലെ സത്യസന്ധതയില്‍ പ്രശംസ ലഭിക്കും. മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുന്നകാര്യങ്ങള്‍ ഫലത്തില്‍ വരും. പിതാവിന് കുടുംബത്തില്‍ സാമ്പത്തിക ഭദ്രതയും സമാധാനവും ഉണ്ടാകും. പുതിയ ബിസിനസ് പരിപാടികള്‍ ഒരു വര്‍ഷത്തേക്ക് മാറ്റിവയ്ക്കുന്നതാണ് നല്ലത്. ബന്ധുക്കളും സുഹൃത്തുക്കളും കാരണമില്ലാതെ തന്നെ വിരോധിയാകാന്‍ സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നക്ഷത്രക്കാര്‍ വലിയ കണ്ണുള്ളവരായിരിക്കും!