Select Your Language
സഹനംഎന്നും എന്‍റെ ശീലമായിരുന്നുമുലപ്പാല് കിട്ടാതെവയര് തേങ്ങിയപ്പോഴും,കളിക്കോപ്പുകള്‍ കയ്യൂക്കുള്ളവന്‍ തട്ടിയെടുത്തപ്പോഴുംനേരിയ അക്ഷര പിശകിനുംഗുരുക്കന്മാര് ചൂരലിന്‍റെ മധുരം നല്കിയപ്പോഴുംഎന്റെ രൂപത്തെസഹപാഠികള് പരിഹസിച്ചപ്പോഴുംപ്രണയം എന്ന വികാരംഎന്റെ തലച്ചോറിനെ കാര്ന്നുതിന്നപ്പോഴുംഇപ്പോള്, ഒറ്റയായ എന്നെ നോക്കിജീവിതം പല്ലിളിക്കുമ്പോഴുംസഹനം എന്‍റെ ശീലമായി തുടരുന്നു.
Follow Webdunia malayalam