Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളിത്തോഴന്‍

ബിനുവിന്‍റെ കവിത

കളിത്തോഴന്‍
, വ്യാഴം, 14 ജൂണ്‍ 2007 (16:57 IST)
കാണാദൂരത്തെങ്ങോ
കളിത്തോഴനെപ്പോലൊരുവന്‍
കാണാനാശിച്ചാലുമാ
കടവിലെത്തിക്കാണാനാവില്ലെന്‍ സുഹൃത്തിനെ
കഷ്ടമെന്‍ കനവേ
കരളാമവനെ കാണാനാകാത്തത്

ബിനു എഴുതുകയാണ്

Share this Story:

Follow Webdunia malayalam