Select Your Language
, വ്യാഴം, 14 ജൂണ്‍ 2007 (16:47 IST)
ഇവിടിത്തിരി നേരമിരിക്കാംഇനിയൊത്തിരി കാര്യം പറയാംഇളംകാറ്റില് സുഖം നുകരാംഉയരാം വാനില്‍ ഇണക്കിളികളാകാംഇമവെട്ടും നിന്‍മിഴികള്‍ തന്സ്വപ്നങ്ങള് ഞാനെടുക്കാം........ഈറന്‍ നിന്‍ കൂന്തലില്കുടമുല്ല പൂക്കള്‍ തൂകാം...ഇനിയെനിക്കേകണം ഹൃദയം,നീ, ഞാനായിടേണം.......
ബിനു എഴുതുകയാണ്
Follow Webdunia malayalam