Select Your Language

Notifications

webdunia
webdunia
webdunia
webdunia

വളളത്തോള്‍: അമൃതമായ കാവ്യ സ്രോതസ്സ്

വള്ളത്തോള്‍ കവിതാശകലങ്ങള്‍

വളളത്തോള്‍: അമൃതമായ കാവ്യ സ്രോതസ്സ്
വള്ളത്തോള്‍ കവിതാശകലങ്ങള്‍

കാലമെത്ര കഴിഞ്ഞിട്ടും വളളത്തോള്‍ കവിതകളിലെ പലവരികളും സമകാലിക പ്രസക്തിയുളളവയാണ്. ഇതില്‍പ്പലതും ഉദ്ദരണികളായിത്തീര്‍ന്നിട്ടുമുണ്ട്.

""ലോകമേ തറവാട് തനിക്കിച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍''


""വെട്ടിമുറിക്കുക കാല്‍ച്ചങ്ങലവിഭോ
പൊട്ടിച്ചെറിയുക കൈവിലങ്ങും''


""സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം''


""പാപങ്ങള്‍തന്‍ പ്രാണമരുത്തുവേണം
പാപപ്രഭുക്കള്‍ക്കീഹപ്പങ്ക വീശാന്‍''



Share this Story:

Follow Webdunia malayalam