ആഷസ് പരമ്പരയ്ക്ക് തുടക്കം; ഇംഗ്ലണ്ടിന് തകര്‍ച്ച

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (09:02 IST)
ആഷസ് പരമ്പരയ്ക്ക് തുടക്കമായി. ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് പതറുകയാണ്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 112/6 എന്ന നിലയിലാണ്. ടോസ് ജയിച്ച ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 
 
ജോസ് ബട്‌ലര്‍ (58 പന്തില്‍ 39), ഒലി പോപ്പ് (പുറത്താകാതെ 31), ഹസീബ് ഹമീദ് (75 പന്തില്‍ 25) എന്നിവര്‍ മാത്രമാണ് ഓസീസ് ബൗളിങ്ങിന് മുന്നില്‍ ചെറുത്തുനിന്നത്. ഓപ്പണര്‍ റോറി ബേണ്‍സും നായകന്‍ ജോ റൂട്ടും പൂജ്യത്തിനു പുറത്തായി. 
 
ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, ജോ ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ബ്രിസ്‌ബെയ്‌നിലെ ഗാബയിലാണ് മത്സരം നടക്കുന്നത്. സോണി സിക്‌സില്‍ മത്സരം തത്സമയം കാണാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

UCL Semifinals :ചാമ്പ്യൻസ് ലീഗ് സെമി: ആഴ്സണൽ- അത്ലറ്റികോ മാഡ്രിഡ് ആദ്യപാദ പോരാട്ടം സമനിലയിൽ

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

350 ടി20 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരം, എലൈറ്റ് ക്ലബിൽ ഇടം പിടിച്ച് ഭുവനേശ്വർ കുമാർ

Gujarat Titans vs Royal Challengers Bengaluru: മിന്നിച്ച് ഗുജറാത്ത്, ആർസിബിക്ക് മൂന്നാം തോൽവി

ഞങ്ങൾ നിരാശപ്പെടുത്തി, ശരിയാണ്: പക്ഷേ ആരാധകർ എതിർടീമിനായി ജയ് വിളിക്കുന്നത് വേദനിപ്പിക്കുന്നു: ഹാർദ്ദിക് പാണ്ഡ്യ

Sanju Samson : ഏകദിന ലോകകപ്പ്: ബാക്കപ്പ് കീപ്പറായി സഞ്ജു പരിഗണനയിൽ, നിർണായക റോൾ നൽകാനൊരുങ്ങി ഗംഭീർ

UCL Semifinals :ചാമ്പ്യൻസ് ലീഗ് സെമി: ആഴ്സണൽ- അത്ലറ്റികോ മാഡ്രിഡ് ആദ്യപാദ പോരാട്ടം സമനിലയിൽ

അടുത്ത ലേഖനം
Show comments