ശര്‍ദുല്‍ താക്കൂറിന് സച്ചിന്റെ പ്രശംസ

Webdunia
ചൊവ്വ, 4 ജനുവരി 2022 (20:53 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയ ശര്‍ദുല്‍ താക്കൂറിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഏഴ് വിക്കറ്റ് നേട്ടത്തില്‍ അനുമോദിക്കുന്നതായി സച്ചിന്‍ കുറിച്ചു. കൃത്യതയാര്‍ന്ന ബൗളിങും വേരിയേഷനുകളുള്ള പ്രകടനവും ആയിരുന്നെന്ന് സച്ചിന്‍ പറഞ്ഞു. മറ്റ് ടീം അംഗങ്ങള്‍ ശര്‍ദുല്‍ താക്കൂറിന് മികച്ച പിന്തുണയാണ് നല്‍കിയതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. 61 റണ്‍സ് വഴങ്ങിയാണ് ശര്‍ദുല്‍ ഏഴ് വിക്കറ്റ് നേടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

MI vs SRH : ബോംബെക്കാരാണോ, ഓടിച്ചുവിടണം, അടിച്ചുതകർത്ത് ഹെഡും അഭിഷേകും ക്ലാസനും, ഹൈദരാബാദിനെതിരെ തോൽവി

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

27 പന്തില്‍ 30 റണ്‍സ് മാത്രം, പഞ്ചാബിനെ തോല്‍പ്പിച്ചത് ശ്രേയസിന്റെ മെല്ലെപ്പോക്ക്

ക്രിസ് ഗെയ്‌ലിന്റെ സിക്‌സടി റെക്കോർഡ് ഭീഷണിയിൽ; സൂര്യവൻശി അതും തൂക്കും !

രോഹിത്തും വിൽ ജാക്സും തിരിച്ചെത്തും, മുറിവേറ്റ മുംബൈ ഇന്ന് ഹൈദരാബാദിനെതിരെ

അടുത്ത ലേഖനം
Show comments