Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാര്‍ലമെന്റില്‍ സച്ചിന്റെ സ്കോര്‍ ‘പൂജ്യം‘

പാര്‍ലമെന്റില്‍ സച്ചിന്റെ സ്കോര്‍ ‘പൂജ്യം‘
ന്യൂഡല്‍ഹി , തിങ്കള്‍, 24 ഫെബ്രുവരി 2014 (18:25 IST)
PRO
പാര്‍ലമെന്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ബോളിവുഡ് താരറാണി രേഖയും എത്തുന്നതും ഓട്ടോഗ്രാഫ് വാങ്ങാന്‍ എല്ലാവരും മത്സരിക്കുന്നതുമൊക്കെ വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ രാഷ്ട്രീയക്കാരെന്ന് നിലയില്‍ പല മിന്നും താരങ്ങളുടെയും പ്രവര്‍ത്തനം വട്ടപ്പൂജ്യമാണെന്ന് പലരും മുന്‍‌പ് തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജനസേവകരെന്ന നിലയില്‍ വട്ടപ്പൂജ്യമായിരുന്നു നാമനിര്‍ദേശം ചെയ്യപ്പെട്ട ഈ രണ്ട് സെലിബ്രിറ്റി അംഗങ്ങളുമെന്നാണ് വാര്‍ത്ത

പത്ത് കോടി രൂപ വീതമാണ് വിനിയോഗിക്കപ്പെടാതെ- അടുത്തപേജ്

webdunia
PRO
എംപിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരൊറ്റ പൈസപോലും ചിലവിട്ടിട്ടില്ല രണ്ടുപേരുമെന്നാണ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ഇരുവരുടെയുംഅക്കൗണ്ടില്‍ പത്ത് കോടി രൂപ വീതമാണ് വിനിയോഗിക്കപ്പെടാതെ പാഴായി കിടക്കുന്നതത്രെ.

നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങള്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഏറ്റെടുക്കണമെന്ന നിയമമനുസരിച്ച് സച്ചിന്‍ മുംബൈ സബര്‍ബന്‍ കസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ഏറ്റെടുത്തു

ആവശ്യമായ ഒരു പദ്ധതിയും സച്ചിന്‍ ഇതുവരെ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ചിട്ടില്ലത്രെ. രേഖ ഇതേ വരെ ജില്ലയേതാണെന്നുപോലും തീരുമാനിച്ചിട്ടുമില്ലത്രെ.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam