രാജ്‌നാഥ് സിംഗ് ഏപ്രില്‍ ഏഴിനു പത്രിക സമര്‍പ്പിക്കും
ന്യൂഡല്‍ഹി , വെള്ളി, 28 മാര്‍ച്ച് 2014 (12:18 IST)
ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഏപ്രില്‍ ഏഴിനു പത്രിക സമര്‍പ്പിക്കും. ഉത്തര്‍ പ്രദേശിലെ ലക്നൌവില്‍ നിന്നുമാണ് രാജ്നാഥ് സിംഗ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ബിജെപിയുടെ പ്രചാരണത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ തന്റെ മണ്ഡലത്തിലെ പ്രചാരണങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കുവാന്‍ സാധിക്കുന്നില്ലെന്നു അദേഹം പറഞ്ഞു.
Follow Webdunia malayalam