Webdunia - Bharat's app for daily news and videos

Install App

സ്കാന്‍ ചെയ്താല്‍ വിശ്വാസം വെളിവാകുമോ ? അറിയാം... ചില കാര്യങ്ങള്‍ !

സ്കാന്‍ ചെയ്താല്‍ വിശ്വാസം വെളിവാകുമോ ?

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (12:30 IST)
നിങ്ങളെ ഭാര്യയോ കാമുകിയോ അല്ലെങ്കില്‍ ബിസിനസ് പങ്കാളിയോ വിശ്വസിക്കുന്നുണ്ടോ എന്ന് തെളിയിക്കാന്‍ ആകുമോ? ഇത്രയും നാള്‍ വിശ്വാസം എന്നത് വെറും വിശ്വാസം മാത്രമായിരുന്നു എങ്കില്‍ ഇതാ വിശ്വാസവും തെളിയിക്കാനാകുമെന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
 
ഒരാള്‍ മറ്റൊരാളെ വിശ്വസിക്കുന്നുവോ ഇല്ലയോ എന്ന് ബ്രയിന്‍ സ്കാനിംഗിലൂടെ തെളിയിക്കാന്‍ കഴിയും എന്ന് അമേരിക്കയിലെ ബയ്ലര്‍ കോളേജ് ഓഫ് മെഡിസിന്‍ ഗവേഷക വിഭാഗം തെളിയിക്കുന്നു.ഇതിനായി പണം വച്ചുള്ള ഒരു കളിയില്‍ പങ്കെടുത്തവരുടെ മാഗ്നറ്റിക് റസണൊന്‍സ് സ്കാന്‍(എം ആര്‍ ഐ) തെളിവായി കാട്ടുന്നു.
 
തലച്ചോറിലെ കോഡറ്റോ ന്യുക്ളിയസ് എന്ന ഭാഗം ഒരാള്‍ മറ്റൊരാളില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍ പ്രകാശിതം ആകും എന്നാണ് എം ആര്‍ ഐ സ്കാനിലൂടെ ഗവേഷക സംഘം തെളിയിക്കുന്നത്.പണം വച്ചുള്ള കളിയുടെ പത്തു റൗണ്ടുകള്‍ ഗവേഷക സംഘം നിരീക്ഷിക്കുക ഉണ്ടായി.
 
ഇതില്‍ ഉറപ്പുള്ള സാഹചര്യങ്ങലില്‍ എല്ലാം ഇരുവരുടെയും കോഡറ്റോ ന്യൂക്ളിയസ് പ്രകാശിതം ആയിരുന്നതായും ഉറപ്പില്ലാത്ത സാഹചര്യങ്ങളില്‍ എതിരാളിയുടെ തലച്ചോറിന്‍റെ വിശ്വാസ കേന്ദ്രം പ്രത്യേകത വെളിവാക്കിയില്ല എന്നും നിരീക്ഷകര്‍ വെളിവാക്കുന്നു. 
 
പുതിയ കണ്ടെത്തല്‍ മറ്റുള്ളവരില്‍ വിശ്വാസം അര്‍പ്പിക്കാന്‍ കഴിയാത്ത മാനസിക സ്ഥിതി ഉള്ളവര്‍ക്കും ഓട്ടിസം പോലെയുള്ള രോഗങ്ങളെ കുറിച്ചു നടത്തി വരുന്ന ഗവേഷണങ്ങള്‍ക്കും സഹായകം ആയേക്കാം എന്നാണു കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

സമൂസയും ജിലേബിയും മദ്യപാനവും സിഗരറ്റ് വലിയും പോലെ പ്രശ്നക്കാർ, ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

തമിഴ്‌നാട്ടില്‍ ഡീസൽ കൊണ്ടുപോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂർ സ്റ്റേഷന് സമീപം (വീഡിയോ)

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രാവിന്റെ കാഷ്ഠത്തില്‍ യൂറിക് ആസിഡും അമോണിയയും ഉണ്ട്, ശ്വാസകോശം തകരാറിലാകും; പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അറിയാന്‍

നഖങ്ങളും പല്ലും പൊടിയുന്നോ, ദേഹം വേദനയും ഉണ്ടോ; ഇതാണ് കാരണം

സമ്മര്‍ദ്ദം കൂടുതലാണോ, ചര്‍മത്തില്‍ ഈ മാറ്റങ്ങള്‍ വരും

നിങ്ങളുടെ പ്രായത്തിന് അനുസരിച്ചുള്ള രക്തസമ്മര്‍ദ്ദമാണോ നിങ്ങള്‍ക്കുള്ളത്, ഇക്കാര്യം അറിയണം

വെറും വയറ്റില്‍ കഴിച്ചാല്‍ അസിഡിറ്റി; പഴങ്ങളും പണിതരും !

അടുത്ത ലേഖനം
Show comments