അമേഠിയിലെ 16 പ്രദേശങ്ങള്‍ പോലും രാഹുലിനറിയില്ലെന്ന് കുമാര്‍ വിശ്വാസ്
അമേഠി , ബുധന്‍, 5 ഫെബ്രുവരി 2014 (15:30 IST)
ഏജന്റുമാരും ഇടനിലക്കാരും സഹായിച്ചാല്‍ മാത്രം രാഹുല്‍ അമേഠിയില്‍ വിജയിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്.രാഹുലിനെക്കുറിച്ചുള്ള യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ യുവരാജ് ജനങ്ങളാല്‍ത്തന്നെ തോല്‍പ്പിക്കപ്പെടുമെന്നും ദല്‍ഷാല്പുരയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കുമാര്‍ വിശ്വാസ് പറഞ്ഞു.അമേഠിയുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ രാഹുലിന് അറിയില്ലെന്നും എന്തിന് അമേഠിയുടെ 16 പ്രദേശങ്ങള്‍ പോലും അദ്ദേഹത്തിന് അറിയില്ലെന്നും കുമാര്‍ വിശ്വാസ് ആഞ്ഞടിച്ചു.
Follow Webdunia malayalam