ബാരിക്കേഡ് ചാടുന്ന രാഹുല്‍ ഗാന്ധി!!!
പ്രതാപ്ഗര്‍ , തിങ്കള്‍, 24 മാര്‍ച്ച് 2014 (16:16 IST)
കേരളത്തിലുള്‍പ്പടെ ജീപ്പിനുമുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ചുകൊണ്ട് രാഹുല്‍ യാത്ര ചെയ്തത് വിവാദമായിരുന്നു. ഇത്തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചരണം തുടരുകയാണ്.ഇത്തവണ വോട്ടര്‍മാരെ കാണാന്‍ ബാരിക്കേഡ് ചാടിക്കടന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്ത സൃഷ്ടിച്ചത്. യുപിയിലെ പ്രതാപ്ഗറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ആവേശഭരിതനായ രാഹുല്‍ ഗാന്ധി ബാരിക്കേഡ് ചാടിക്കടന്നത്. സുരക്ഷമറികടക്കുന്ന രാഹുല്‍- അടുത്തപേജ്
ഇതിനുമുമ്പും രാഹുല്‍ ജനങ്ങളുടെ അടുത്തേക്ക് സുരക്ഷമറികടന്നെത്തി വാര്‍ത്തസൃഷ്ടിച്ചിട്ടുണ്ട്.
Follow Webdunia malayalam